ജിയോ ആശയം മനസ്സിലേക്കിട്ടത് മകൾ ഇഷയാണെന്ന് മുകേഷ് അംബാനിയുടെ വെളിപ്പെടുത്തൽ

ഇന്ത്യൻ ടെലികോം രംഗത്ത് വൻ മുന്നേറ്റം തുടരുകയാണ് റിലയൻസ് ജിയോ. 2016 സെപ്റ്റംബറിൽ ലോഞ്ച് ചെയ്ത ജിയോ ലാഭത്തിലും ഉപയോക്താക്കളുടെ എണ്ണത്തിലും കുതിപ്പ് തുടരുകയാണ്. മൊബൈൽ ബ്രോഡ്ബാൻഡ് ഡേറ്റ ഉപയോഗത്തിൽ ലോകരാജ്യങ്ങളിൽ ഇന്ത്യയെ ഇതിനോടകം തന്നെ ജിയോ മുന്നേറ്റനിരയിൽ എത്തിച്ചിട്ടുണ്ട്. read more

Read more

ന്യൂസ് ഫീഡ് പരിഷ്‌കരിക്കാനുളള തീരുമാനം ഫെയ്‌സ്ബുക്ക് പിൻവലിച്ചു

ഫെയ്‌സ്ബുക്കിലെ വ്യക്തികളുടെ ന്യൂസ് ഫീഡിനെ രണ്ടാക്കി തരംതിരിക്കാനുളള തീരുമാനത്തിൽ നിന്ന് ഫെയ്സ്ബുക്ക് പിന്മാറി. ആറ് രാജ്യങ്ങളിൽ നടത്തിയ സർവ്വേയിൽ പുതിയ പരിഷ്‌കാരത്തെ ഉപഭോക്താക്കൾ വൻതോതിൽ എതിർത്തതിനെ തുടർന്നാണ് നയം മാറ്റം. read more

Read more

മൊബൈല്‍ നമ്പറുകള്‍ 13 അക്കമാകുമോ? സത്യാവസ്ഥ ഇതാണ്

ദില്ലി: മൊബൈല്‍ നമ്പറുകള്‍ 13 അക്കമാക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയം മൊബൈല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണിപ്പോള്‍. ബിഎസ്എന്‍എല്‍ ഇത് നടപ്പാക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. എന്നാല്‍ നമ്പര്‍ മാറ്റാനുള്ള ഈ നടപടി നിങ്ങളെ ബാധിക്കില്ലെന്നതാണ് വാസ്തവം. read more

Read more

പുതിയ പ്രീപെയ്ഡ് പ്ലാനുകളുമായി വോഡഫോൺ

തകർപ്പൻ പ്ലാനുകളുമായി വീണ്ടും വോഡഫോൺ. അതിവേഗ ഡേറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും നല്‍കുന്ന രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് വോഡഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. സൂപ്പര്‍ പ്ലാനുകള്‍ക്ക് കീഴില്‍ 158 രൂപയുടെയും 151 രൂപയുടെയും റീച്ചാര്‍ജ് പായ്ക്കുകളാണ് വോഡഫോണ്‍ പുറത്തിറക്കിയത്. read more

Read more

എറിഞ്ഞാലും പൊട്ടാത്ത ഫോണുമായി മോട്ടോ Z2 ഫോഴ്‌സ്

പൊട്ടാത്ത രീതിയില്‍ ഫോണ്‍ നിര്‍മിച്ച് മോട്ടോ Z2 ഫോഴ്‌സ് (Moto Z2 Force ) എന്ന ഫോണ്‍. ഫോണിന്റെ ബലത്തിനു കാരണം മോട്ടറോളയുടെ ‘ഷാറ്റര്‍ഷീല്‍ഡ് ടെക്‌നോളജി’യാണ്. കമ്പനി ഈ മോഡലിലൂടെ മോഡ്യുലര്‍ സങ്കല്‍പ്പമാണ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചിരിക്കുന്നത്. മോഡ്യുലര്‍ ഫോണുകള്‍ക്ക് വാങ്ങിയ ശേഷം ആവശ്യാനുസരണം കൂട്ടിച്ചേര്‍ക്കാവുന്ന ഘടകങ്ങള്‍ ഉണ്ടാകും. ഫോണിന്റെ സാധ്യതകള്‍ ഈ രീതിയില്‍ കൂടുതല്‍ വികസിപ്പിക്കാം. read more

Read more

ജിയോക്ക് വെല്ലുവിളിയുമായി വീണ്ടും എയര്‍ടെല്‍

ഡൽഹി: ഇന്ത്യന്‍ ടെലികോം മേഖലയില്‍ പുതിയ തന്ത്രങ്ങള്‍ മനയാൻ ഒരുങ്ങുകയാണ് എയര്‍ടെല്‍. ഏറ്റവും വേഗതയേറിയ 5ജി ഇന്റര്‍നെറ്റ് സംവിധാനം ഇന്ത്യയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പുകൾ എയർടെൽ തുടങ്ങി കഴിഞ്ഞു. എയർടെൽ 5ജി സേവനം കൊണ്ടുവരുന്നതോടെ ജിയോ പ്രതിസന്ധിയിലാകും എന്നത് ഉറപ്പാണ്. read more

Read more

നോക്കിയയുടെ ചില ഹാൻഡ്സെറ്റുകളുടെ വില കുത്തനെ കുറച്ചു

നോക്കിയയുടെ ചില ഹാൻഡ്സെറ്റുകളുടെ വില കുത്തനെ കുറച്ചു. കുറച്ചത് നോക്കിയ 5, നോക്കിയ 8 മോഡലുകളുടെ വിലയാണ്. 13,499 രൂപയിൽ നിന്ന് 12,499 രൂപയായി നോക്കിയ (3ജിബി) വേരിയന്റിന്റെ വില കുറച്ചു. നോക്കിയ 8 ന്റെ വില 36,999 രൂപയിൽ 28,999 രൂപയായി. വ്യാഴാഴ്ച മുതൽ പുതുക്കിയ വില നിലവിൽ വരും. read more

Read more

ഫേസ്ബുക്ക് ജനങ്ങള്‍ക്ക് മടുത്തു

ന്യൂയോര്‍ക്ക് : ലോകത്തെ ഏറ്റവും വലിയ സാമൂഹ്യ മാധ്യമങ്ങളില്‍ ഒന്നായ ഫേസ്ബുക്കില്‍ ആളുകള്‍ ചിലവഴിക്കുന്ന സമയം കുറഞ്ഞതായി കമ്പനി വെളിപ്പെടുത്തി. കണക്കു പ്രകാരം ഒരു ദിവസം ലോകമെമ്പാടും നിന്നുള്ള ഉപയോക്താക്കളുടെ കണക്കു നോക്കിയാല്‍ 50 ലക്ഷം മണിക്കൂര്‍ കുറച്ചാണ് ഫേസ്ബുക്കില്‍ അവര്‍ അടുത്ത നാളുകളില്‍ ചിലവഴിച്ചിരിക്കുന്നത്. ഫേസ്ബുക്കിന്റെ പുതിയ തീരുമാനങ്ങളാണ് ഇതിനു വഴിവച്ചിരിക്കുന്നതെന്നാണ് കരുതുന്നത്. സ്ഥിരമായി അല്‍ഗോരിതം മാറ്റുന്നത് ഉപയോക്തക്കാളെ ബുദ്ധിമിട്ടിലാക്കുന്നുണ്ട്. read more

Read more

ഇന്ത്യയുടെ സൂപ്പര്‍ കമ്പ്യൂട്ടര്‍ ‘പ്രത്യുഷ്’

പൂനെ: ഇന്ത്യയുടെ ഏറ്റവും വേഗമേറിയ കമ്പ്യൂട്ടര്‍ ‘പ്രത്യുഷ്’ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഹര്‍ഷ വര്‍ധന്‍ രാജ്യത്തിനു സമര്‍പ്പിച്ചു. പൂനെ ഐഐടിഎമ്മില്‍ നടന്ന നടന്ന ചടങ്ങിലാണ് മന്ത്രി ആദ്യത്തെ ‘മൾട്ടി പെറ്റാഫ്ലോപ്സ്’ കമ്പ്യൂട്ടര്‍ രാജ്യത്തിനു സമര്‍പ്പിച്ചത്.കംപ്യൂട്ടറിന്റെ പ്രോസസിങ് സ്പീഡ് അളക്കുന്നതാണ് പെറ്റാഫ്ലോപ്സ്. read more

Read more
error: Content is protected !!