വീഡിയോ കണ്ട് വീട്ടിൽ പ്രസവം, യുവതി രക്തം വാർന്നു മരിച്ചു

ചെന്നൈ: യുട്യൂബ് വീഡിയോ സഹായത്തോടെ വീട്ടിൽ പ്രസവിച്ച യുവതി രക്തം വാർന്നു മരിച്ചു. 28 കാരിയായ കൃതികയാണ് കുഞ്ഞിനെ പ്രസവിച്ചശേഷം അമിത രക്തസ്രാവം മൂലം മരിച്ചത്. തമിഴ്നാട്ടിലെ തിരുപൂരിലാണ് നടുക്കുന്ന സംഭവം. read more

Read more

മോഹന്‍ലാലിനെതിരേ ഒപ്പിട്ടതില്‍ ഭൂരിപക്ഷവും കള്ള ഒപ്പുകള്‍

അവാര്‍ഡ് ദാനച്ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ ക്ഷണിക്കാനുള്ള തീരുമാനത്തിനെതിരേ ബുദ്ധിജീവികളും ചില സിനിമ പ്രവര്‍ത്തകരും നടത്തിയ നീക്കം പാളുന്നു. ലാലിനെതിരേ എതിര്‍പ്പുയര്‍ത്തിയവരെ പിന്തുണച്ച് കത്തില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്ന് പ്രകാശ് രാജ് വ്യക്തമാക്കിയതിന് പിന്നാലെ ലിസ്റ്റില്‍ പേരുള്ളവരും രംഗത്ത്. read more

Read more

ജെസ്‌ന കര്‍ണാടകത്തില്‍ ? അന്വേഷണ സംഘം പരിശോധനയ്ക്ക് തിരിച്ചു

റാന്നി: മുക്കൂട്ടുതറയില്‍ കാണാതായ ജെസ്‌നയെ അന്വേഷിച്ച് കേരളാപോലീസ് കര്‍ണാടകത്തിലേക്ക്. മുഖസാദൃശ്യമുള്ളയാളെ കര്‍ണാടകത്തില്‍ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലും ഫോണ്‍കോളുകളില്‍ ചിലത് കര്‍ണാടകത്തില്‍ നിന്നുള്ളതാണെന്ന കണ്ടെത്തലിന്റെയും അടിസ്ഥാനത്തിലുമാണ് പോലീസ് ഈ തീരുമാനത്തിലെത്തിയത്. നേരത്തേ കര്‍ണാടകത്തില്‍ അന്വേഷണം നടത്തി മടങ്ങിയ പോലീസ് സംശയമുള്ള രണ്ടിടങ്ങളില്‍ കൂടി അന്വേഷണം നടത്താന്‍ പോയി. read more

Read more

വീട്ടിലിരുന്ന് വാറ്റാം! വാറ്റ് ഉപകരങ്ങള്‍ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക്;

തി​രു​വ​ന​ന്ത​പു​രം: വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഓ​ണ്‍​ലൈ​ൻ വി​ൽ​പ്പ​ന​യി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി എ​ക്സൈ​സ് വ​കു​പ്പ്. ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉ​പ​യോ​ഗ രീ​തി​യും വി​ല​യും കൃ​ത്യ​മാ​യി വി​വ​രി​ച്ചാ​ണ് വാ​റ്റു​പ​ക​ര​ണ​ങ്ങ​ൾ വി​ൽ​ക്കു​ന്ന​ത്. വി​ൽ​പ്പ​ന സം​ബ​ന്ധി​ച്ച വി​വ​രം എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഋ​ഷി​രാ​ജ് സിം​ഗ് സ്ഥി​രീ​ക​രി​ച്ചു. read more

Read more

മോഹന്‍ലാലിനെ അവാര്‍ഡ് നിശയില്‍ പങ്കെടുപ്പിക്കരുത്; മുഖ്യമന്ത്രിക്ക് 105 പേര്‍ ഒപ്പിട്ട ഭീമഹര്‍ജി

പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ തന്നെയാണ് ആദ്യം രംഗത്തെത്തിയത്. നടിയെ ആക്രമിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നടന്‍ ദിലീപിനെ മോഹന്‍ലാല്‍ പ്രസിഡന്റായ താരസംഘടന ‘അമ്മ’ തിരിച്ചെടുത്തതിലെ പ്രതിഷേധമാണ് ഈ നീക്കത്തിനു പിന്നില്‍. read more

Read more

രാജകീയദന്പതികളുടെ വലുപ്പത്തിൽ കേക്ക് നിർമിച്ചും ആഘോഷം

“ലോ​ക​ത്തി​ന്‍റെ ശ്ര​ദ്ധ മു​ഴു​വ​ൻ ബ്രി​ട്ടീ​ഷ് കി​രീ​ടാ​വ​കാ​ശി ഹാ​രി രാ​ജ​കു​മാ​ര​നി​ലേ​ക്കും മേ​ഗ​ൻ മാ​ർ​ക്കിളിലേ​ക്കും തി​രി​ഞ്ഞി​രി​ക്കു​ന്നു. പ്രൗ​ഢ​ഗം​ഭീ​ര​മാ​യ വി​വാ​ഹം നാ​ളെ​യാ​ണ്. ആ​ഘോ​ഷ​ങ്ങ​ൾ ബ്രി​ട്ട​നി​ൽ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഒ​പ്പം ഒ​രു​പി​ടി കൗ​തു​ക​ക​ര​മാ​യ ചടങ്ങുകളും. read more

Read more

30 മന്ത്രിമാരുടെ പട്ടിക തയ്യാറാക്കി കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം

ബംഗളുരു: യെദ്യൂരപ്പയുടെ നാടകീയമായ രാജിക്ക് ശേഷം 30 മന്ത്രിമാരുടെ പട്ടിക തയ്യാറാക്കി കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം. കോണ്‍ഗ്രസിന്‍റെ ജി.പരമേശ്വര ഉപമുഖ്യമന്ത്രിയാകും. മന്ത്രിസഭയില്‍ രണ്ട് മലയാളികളുമുണ്ട്. read more

Read more

കളികൾ, കുറുക്കുവഴികൾ: കന്നഡ മണ്ണ് ആർക്കൊപ്പമെന്ന് തീരുമാനിക്കുന്നത് ഇങ്ങനെ

ബംഗളൂരു: വിശ്വാസ വോട്ടെടുപ്പെന്ന അഗ്നിപരീക്ഷയ്ക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കവേ, തങ്ങളുടെ ആവനാഴിയിലെ പതിനെട്ട് അടവും പുറത്തെടുക്കാൻ തന്നെയാണ് കോൺഗ്രസ് – ജെ.ഡി.എസ് സഖ്യത്തിന്റെയും ബി.ജെ.പിയുടെയും തീരുമാനം. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ആയില്ലെങ്കിൽ രണ്ടാം വട്ടവും മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും യെദിയൂരപ്പയ്ക്ക് രാജിവച്ചൊഴിയേണ്ടി വരും. എന്നാൽ കോൺഗ്രസ് – ജെ.ഡി.എസ് സഖ്യത്തിൽ വിള്ളലുണ്ടാക്കി പരമാവധി പിന്തുണ ഉറപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ബി.ജെ.പിയെ ചെറുക്കാൻ കിട്ടിയ അസുലഭ മുഹൂർത്തം പാഴാക്കരുതെന്ന ധാരണയിലാണ് കോൺഗ്രസ്. read more

Read more

റെഡ്കാർപെറ്റിലെത്തിയ സോനം വിസ്‌മയിപ്പിക്കുന്ന ലുക്കിൽ

71-ാമത് കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ്കാർപെറ്റിൽ ആരാധകരെ വിസ്‌മയിപ്പിച്ച് സോനം കപൂർ. രണ്ടാം ദിനത്തിൽ റെഡ്കാർപെറ്റിലെത്തിയ സോനം ലുക്ക് കൊണ്ടും വസ്ത്രധാരണം കൊണ്ടും വ്യത്യസ്തയായി. read more

Read more

സ്വന്തം കടയുടെ പരസ്യത്തിന് ഭര്‍ത്താവിനെ പെണ്‍വേഷം കെട്ടിച്ച ഭാര്യ

കഥാപാത്രങ്ങളുടെ സ്വാഭാവികതയ്ക്കു വേണ്ടി ഏതറ്റം വരെയും പോകുന്ന നടനാണ് ജയസൂര്യ. മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ ജയസൂര്യ-രഞ്ജിത് ശങ്കര്‍ ടീം വീണ്ടും ഒന്നിക്കുന്നത് അത്തരമൊരു കഥാപാത്രത്തിലൂടെയാണ്. read more

Read more
error: Content is protected !!