പനീര്‍ പാലക്ക്

തയ്യാറാക്കുന്ന വിധം

രണ്ട് ലിറ്റര്‍ പാല്‍ നന്നായി തിളപ്പിക്കുക , തിളക്കുന്ന പാലിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ വിന്നാഗിരി (സുര്‍ക്ക) ഒഴിക്കുക
ഇതൊരു തുണിയിലൂടെ അരിച്ചെടുക്കുക , നല്ലബലത്തില്‍ ശരിക്കും പിഴിയണം ഒരു കിഴിരൂപത്തില്‍ മുറുക്കി കെട്ടിവെയ്ക്കണം, 12 മണിക്കൂറെങ്കിലും അതിലെ അവസാന തുള്ളി വെള്ളവും പിഴിഞ്ഞ് കളയാന്‍ വേണ്ടി മാറ്റി വെയ്ക്കണം
കിഴി അഴിച്ചാല്‍ ഇപ്പോള്‍ നക്കുക്കിത് പാല്‍‍കട്ടിയായി കിട്ടും
ഇതിനെ ചെറിയ കഷണങ്ങളാക്കുക (ക്യൂബ് രൂപത്തില്‍)
കഷണങ്ങളാക്കിയ പാല്‍കട്ടി (പനീര്‍ അഥവാ ചീസിനെ) പൊരിച്ചെടുക്കണം (ചീന ചട്ടിയില്‍ ഡീപ്പ് ഫ്രൈ ആയിട്ട്) നല്ല ഗോല്‍ഡന്‍ ബ്രൌണ്‍ നിറമായാല്‍ മാറ്റി വെയ്ക്കുക
ചീസ് അഥവാ പനീര്‍ തയ്യാര്‍
ഇനി നമ്മുക്ക് പാലക്ക് (Spinach) രണ്ട് കെട്ട് തണ്ട് കളഞ്ഞത് നന്നായി കഴുകണം ( ഒരു വലിയ പാത്രത്തില്‍ വെള്ളമെടുത്ത് പാലക്ക് അതിലിട്ട് നന്നായി ഇളക്കിയാല്‍ അതില്‍ പറ്റിപിടിച്ചിരിക്കുന്ന അഴുക്കും മണ്ണും പോകും)
പാലക്ക് കുറഞ്ഞ വെള്ളത്തിലിട്ട് വേവിക്കുക
വേവിച്ച പാലക്ക് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക ( ഇത് ഫ്രിഡ്ജില്‍ സൂക്ഷിച്ച് ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കുകയും ചെയ്യാം പ്രത്യേകം ഈ കുഴമ്പ് രൂപത്തിലുള്ള പാലക്ക് ഫ്രീസറിലാണ് വെയ്കേണ്ടത് } read more

Read more

തക്കാളി ചമ്മന്തി

ഒരു തക്കാളി ചെറുതായി അരിയുക, ഒരു സവാളയും, ഇതു രണ്ടും കുറച്ച് ഏണ്ണ ചൂടാക്കി അതില്‍ വഴറ്റി എടുക്കുക, ആദ്യം സവാള ഒരു ബ്രൌണ്‍ നിറം ആയ ശേഷം മാത്രം തക്കാളി ചേര്‍ത്ത് വേണം ചെയ്യാന്‍.. തക്കാളിയുടെ പച്ക മണം മാറുന്നവരെ വഴറ്റുക. നന്നായി ചൂടു പോയ ശേഷം ഒരു സ്പൂണ്‍ മുളകു പൊടിയും, ഉപ്പും ചേറ്ത്ത് നന്നായി അരചെടുക്കുക.ചമ്മന്തി റെഡി. read more

Read more

ഫ്രൂട്ടി ബേക്ക്ഡ് ഓട്ട്മില്‍

ആവശ്യമുള്ള സാധനങ്ങള്‍
ഓട്ട്സ് – 3 കപ്പ്
ബ്രൗണ്‍ഷുഗര്‍ – 1 കപ്പ്
ഉപ്പ് – 1 ടീസ്പൂണ്‍
കറുവാപ്പട്ടപ്പൊടി – 1/2 ടീസ്പൂണ്‍
മുട്ട അടിച്ചത് – 2 എണ്ണം വലുത്പാ
ല്‍ – 1 കപ്പ്
ആപ്പിള്‍ ചെറിയ കഷണങ്ങളായി അരിഞ്ഞത് – 3/4 കപ്പ്
ബട്ടര്‍ ഉരുക്കിയത് 1/2 കപ്പ് <br />കറുത്തമുന്തിരി – 1/4 കപ്പ്
ബദാം അരിഞ്ഞത് – 1/4 കപ്പ് read more

Read more

സ്ട്രോബറി യോഗര്‍ട്ട് ഡ്രിങ്ക്

ആവശ്യമുള്ള സാധനങ്ങള്‍
സ്ട്രോബറി – 10 എണ്ണം
ഏത്തപ്പഴം – 1 എണ്ണം
ഐസ് – കുറച്ച്
പഞ്ചസാര അല്ലെങ്കില്‍ തേന്‍ – ആവശ്യത്തിന്
കട്ടെത്തെര് – 2 കപ്പ് read more

Read more
error: Content is protected !!