ആരോഗ്യമുളള തലമുടിക്ക് സ്ട്രോബറി

മുതിർന്നവരും കുട്ടികളും ഒരുപോലെ ഇഷ്​ടപ്പെടുന്ന പഴമാണ്​ സ്​ട്രോബറി. തെളിഞ്ഞ ചുവപ്പ്​ നിറത്തിലുള്ള ആരോഗ്യദായകമായ ഇൗ പഴം ആന്‍റി ഒാക്​സിഡന്‍റ് ഘടകങ്ങളാൽ സമ്പന്നമാണ്​. നമ്മുടെ ശരീരത്തിന് ഏറേ ആവശ്യമുള്ള ഒന്നാണ് വിറ്റാമിന്‍ സി. ഇത് മുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമാവുന്നു. സ്ട്രോബറിയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇത് മുടിയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്നു read more

Read more

കൂര്‍ക്കംവലി ഒരു രോഗ ലക്ഷണമാണ്

കൂര്‍ക്കം വലി ഒരു രോഗ ലക്ഷണമാണ്. അനേകം കാരണങ്ങള്‍ കൊണ്ട് ഇതുണ്ടാകുന്നു. അന്തിമമായി കൂര്‍ക്കംവലി ബാധിക്കുന്നത് ഹൃദയത്തെയാണ്. തടസം മൂലം ശ്വാസം നില്‍ക്കുമ്പോള്‍, കൂടുതല്‍ ശക്തിയുടെ ശ്വാസംകോശം ഉളളിലേക്ക് വായുവലിച്ചെടുക്കുകയും ആ സമയത്ത് നെഞ്ചിനുളളില്‍ നെഗറ്റീവ് പ്രഷര്‍ വര്‍ദ്ധിക്കുകയും ചെയ്യും. read more

Read more

ഫെയര്നെ്സ്സ് ക്രീം: ഇനി മുതൽ ഈസിയായി മുഖം മിനുക്കാം പഞ്ചസാര ഉപയോഗിച്ച്

നമ്മുടെ ചർമത്തെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ് മുഖത്തെ കറുത്ത പാടുകളും, കുരുക്കളുമെല്ലാം അവയോട് പൊരുതി ജയിക്കാൻ നമ്മൾ പല പണികളും നടത്താറുണ്ട്. ഇതിനായി വിപണിയിൽ ലഭിക്കുന്ന പല ക്രീമുകളും, സോപ്പും, ഫെയിസ് വാഷുകളുമെല്ലാം എന്ത് വിലകൊടുത്തും നമ്മൾ വാങ്ങാൻ തയ്യാറാവാറുണ്ട്. എന്നാൽ നമ്മളുദ്ദേശിക്കുന്ന റിസൾട്ട് കിട്ടാറുമില്ല എന്നിരിക്കെ നമ്മുടെ വീട്ടിലെ അടുക്കളയിൽ നിന്നും ഉണ്ടാക്കാവുന്ന ഏറ്റവും ചെലവ് കുറഞ്ഞതും എന്നാൽ വളരെ ഫലപത്തായതുമായ ഒരു മരുന്നാണ് പഞ്ചസാര. read more

Read more

കഷണ്ടിയെ പ്രതിരോധിക്കാൻ വെണ്ടയ്ക്ക

ഇന്നത്തെ തലമുറയിലെ യുവാക്കള്  നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് കഷണ്ടി. പ്രായമേറുമ്പോള് വന്നു ചേര്ന്നേക്കാവുന്ന ഒന്നാണ് കഷണ്ടി. ഇത് നേരത്തെ എത്തിയാല് ഉണ്ടാകുന്ന മാനസിക സംഘർഷം ചെറുതൊന്നുമല്ല. കഷണ്ടി മാറാൻ പല വഴികളും പരീക്ഷിക്കുന്നവരാണ് മിക്കയാളുകളും. എന്നാൽ നമ്മുടെ വീട്ടില് നിന്നു തന്നെ നമുക്ക് വെണ്ടയ്ക്ക ഉപയോഗിച്ച് കഷണ്ടിയെ തുരത്താനുള്ള ഒരു എളുപ്പ മാര്ഗ്ഗമുണ്ട് . read more

Read more

കാപ്പി കുടിക്കുന്നത് കുറച്ചാല്‍ നന്നായി ഉറങ്ങാനാവും

കാപ്പി കുടിക്കുന്നത് കുറച്ചാല്‍ നന്നായി ഉറങ്ങാനാവും. പണ്ടു മുതലേ മുതിര്‍ന്നവര്‍ പറഞ്ഞുകേള്‍ക്കുന്നതാണ്. അത് വാസ്തവവുമാണ്. കഫീന്‍ നമ്മുടെ ഉറക്കം കെടുത്തുന്ന ഒന്നാണ്. കാപ്പി കുടിച്ച് ആറ് മണിക്കൂറിന് ശേഷവും കഫീനിന്റെ പകുതിയോളം അംശം നമ്മളില്‍ തന്നെ നില്‍ക്കും. അതുകൊണ്ട് ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ ഉറക്കം വരില്ല. പിന്നെ എപ്പോഴെങ്കിലും കിടന്ന് എപ്പോഴെങ്കിലും എഴുന്നേല്‍ക്കും. read more

Read more

നെല്ലിക്ക വിളർച്ച തടയാനും, ച​ർ​മ​ത്തിന്‍റെ ആ​രോ​ഗ്യ​ത്തി​നും

വി​റ്റാ​മി​ൻ സി​യു​ടെ ബാ​ങ്കാ​ണ് നെ​ല്ലി​ക്ക. പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടുത്തുന്നു. ച​ർ​മ​ത്തിന്‍റെ ആ​രോ​ഗ്യ​ത്തി​നും വി​റ്റാ​മി​ൻ സി ​ഗു​ണ​പ്ര​ദം. ച​ർ​മ​ത്തി​ൽ ചു​ളി​വു​ക​ളു​ണ്ടാ​കാ​തെ സം​ര​ക്ഷി​ക്കു​ന്നു. ജ​രാ​ന​ര​ക​ൾ വൈകിപ്പിക്കുന്നു. read more

Read more

ജീവിതശൈലിയിൽ, ഭക്ഷണക്രമത്തിൽ മാറണം മലയാളി!

ആ​ഗോ​ള​ത​ല​ത്തി​ൽ ത​ന്നെ കാ​ൻ​സ​ർ വ​ലി​യ വി​പ​ത്താ​യി​ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ആ​യു​സി​നു ഭീ​ഷ​ണി​യാകുന്ന ഘടകങ്ങളിൽ ഹാ​ർ​ട്ട് അ​റ്റാ​ക്കി​നെ കാ​ൻ​സ​ർ മ​റി​ക​ടി​ക്കാ​ൻ അ​ധി​ക​കാ​ലം വേ​ണ്ടി​വ​രി​ല്ല എ​ന്നാ​ണ് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന പ​റ​യു​ന്ന​ത്. ന​മ്മു​ടെ ജീ​വി​ത​ശൈ​ലി​യി​ൽ വ​ന്ന മാ​റ്റ​ങ്ങ​ളാ​ണ് അ​തി​നു പ്ര​ധാ​ന കാ​ര​ണം. ഗ്രാ​മ​ങ്ങ​ൾ ന​ഗ​ര​ങ്ങ​ളാ​യി മാ​റാ​നു​ള്ള വെ​ന്പ​ലി​ലാ​ണ്. read more

Read more

വൃക്കയിൽ കല്ലുണ്ടെങ്കിൽ ഭക്ഷണത്തിൽ കരുതൽ വേണം

വൃക്കയിൽ കല്ല്​ പലരെയും അലട്ടുന്ന വേദനാജനകമായ രോഗമാണ്​. വൃക്കകള്‍ക്ക് തകരാര്‍ സംഭവിക്കുന്നത്, പലപ്പോഴും തുടക്കത്തിലേ അറിയാതെ പോകുന്നതാണ് അസുഖം ഗുരുതരമാക്കുന്നതും, വൃക്കകള്‍ പ്രവര്‍ത്തനരഹിതമാകുന്നതിലേക്കും നയിക്കുന്നത്. ഭക്ഷണത്തിൽ ക്രമീകരണം കൊണ്ടുവന്നാൽ ഇൗ വേദനയെ നിങ്ങൾക്ക്​ മറികടക്കാനാകും. അതിനുള്ള പ്രതിവിധികൾ ഇനി വായിക്കാം: read more

Read more

കണ്ണിന്റെ ആരോഗ്യത്തിന് ആയുര്‍വേദം

ആയുര്‍വേദ ചികിത്സാ ശാസ്ത്രത്തില്‍ നേത്രചികിത്സയെ ശാലാക്യ (ഇ.എന്‍.ടി) വിഭാഗത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നു. കണ്ണിന്റെ ഓരോ ഭാഗത്തുമുള്ള രോഗങ്ങളെ വിശദമായി മനസിലാക്കി ശാസ്ത്രീയമായി ചികിത്സിക്കുന്നു.  read more

Read more

കാന്‍സര്‍ നേരത്തെ കണ്ടെത്താന്‍ നാല് ടെസ്റ്റുകള്‍

കാന്‍സര്‍ ഈ കാലഘട്ടത്തിലെ മാരകമായ ഒരു അസുഖമാണ്. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗം. ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ കാന്‍സര്‍ രോഗത്തിന് അടിപ്പെടുകയും, അതില്‍ പകുതിയോളം പേര്‍ മരണപ്പെടുകയും ചെയ്യുന്ന ഭീതിജനകമായ അവസ്ഥയാണ് ഇന്നുള്ളത്. read more

Read more
error: Content is protected !!