രാജകുമാരിയെപ്പോലെ തിളങ്ങി പ്രീതി സിന്റ

ഫിലിം ഫെയര്‍ അവാര്‍ഡ് 2018-ല്‍ എല്ലാവരുടേയും ശ്രദ്ധാകേന്ദ്രം പീതി സിന്റയായിരുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. അവാര്‍ഡ് ദാന ചടങ്ങില്‍ സുന്ദരികളായ നിരവധി ബോളിവുഡ് താരങ്ങളെ നമുക്ക് കാണാം. read more

Read more

ജെന്നര്‍ സന്പാദിക്കുന്നത് പ്രതിവര്ഷം 142 കോടി രൂപ

ഫോബ്‌സ് മാസികയുടെ പുതിയ പട്ടിക അനുസരിച്ച് പ്രതിവര്‍ഷം 142 കോടി രൂപയാണ് ജെന്നര്‍ സന്പാദിക്കുന്നത്. കര്‍ദാശിയന്‍ കുടുംബത്തിന്റെ ഭാഗമായ ജെന്നര്‍.ക്രിസ്സി ടെയ്‌ഗെന്‍, അഡ്രിയാന ലിമ, ഗിഗി ഹദീദ് തുടങ്ങിയ വമ്പന്‍ മോഡലുകളെയെല്ലാം പിന്തള്ളിയാണ് ജെന്നര്‍ ഫോബ്‌സ് മാസികയുടെ പുതിയ പട്ടിക അനുസരിച്ച് പ്രതിവര്‍ഷം 142 കോടി രൂപയാണ് ജെന്നര്‍ സന്പാദിക്കുന്നത്. കര്‍ദാശിയന്‍ കുടുംബത്തിന്റെ ഭാഗമായ ജെന്നര്‍ ക്രിസ്സി ടെയ്‌ഗെന്‍, അഡ്രിയാന ലിമ, ഗിഗി ഹദീദ് തുടങ്ങിയ വമ്പന്‍ മോഡലുകളെയെല്ലാം പിന്തള്ളിയാണ് ജെന്നര്‍ ഏറ്റവും പണം വാരുന്ന മോഡലായി മാറിയത്. ഹൈ ഫാഷൻ രംഗത്തെ ന്യൂ ജെൻ മോഡൽ. കിം കർദാഷിയാന്റെ കസിൻ കെൻഡൽ കൊടുംകാറ്റുപോലെ പാശ്ചാത്യ മോഡൽ രംഗം കൈപ്പിടിയിലൊതുക്കി മോഡലിങ് രംഗത്തെ ഇന്‍സ്റ്റഗ്രാം യുഗത്തിലെ റാണിയാണ് ജെന്നര്‍. പണ്ടത്തെ രീതികള്‍ മാറി സോഷ്യല്‍ മീഡിയയിലെ സാന്നിധ്യത്തിന്റെ ബലത്തില്‍ മോഡലിങ് രംഗത്ത് വിപണി മൂല്യം കണക്കാക്കുന്ന പ്രവണതയാണ് ഇപ്പോള്‍ ശക്തിപ്പെടുന്നത്. ഇതിനെയാണ് വോഗ് മാസിക ‘ഇന്‍സ്റ്റഗേള്‍ ഇറ’യെന്നും ഹാര്‍പര്‍ ബാസാര്‍ ‘സോഷ്യല്‍ മീഡിയ മോഡലിങ്’ എന്നുമെല്ലാം വിളിപ്പേരിട്ടത്. കര്‍ദാശിയാന്‍സ് ടീമിന്റെ ‘കീപിങ് അപ് വിത്ത് കര്‍ദാശിയന്‍സ്’ എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ സജീവമാണ് ജെന്നര്‍. സോഷ്യല്‍ മീഡിയയിലെ സാന്നിധ്യമാണ് കരിയറില്‍ വഴിത്തിരിവായത്. 85 ദശലക്ഷത്തിലധികം വരുന്ന അവരുടെ ഫോളോവേഴ്‌സിലൂടെ ജെന്നര്‍ ഷെയര്‍ ചെയ്യുന്ന പ്രൊമോഷണല്‍ പോസ്റ്റുകള്‍ ഇന്‍സ്റ്റഗ്രാമിൽ വൈറലാണ്. read more

Read more
error: Content is protected !!