ബാഹുബലി ചൈനയിലും

ഇന്ത്യയിലെ എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് എസ്.എസ്.രാജമൗലി ഒരുക്കിയ ബാഹുബലി രണ്ടാം ഭാഗം ഇനി ചൈനയിലും പ്രദര്‍ശനത്തിനൊരുങ്ങുന്നു. ചിത്രത്തിന്റെ ഒന്നാം ഭാഗവും ചൈനയില്‍ റിലീസ് ചെയ്തിരുന്നു. എണ്ണൂറുകോടിയിലധികമായിരുന്നു ചൈനയിൽ ഒന്നാം ഭാഗത്തിന്റെ കളക്ഷൻ. നേരത്തേ അമീര്‍ ഖാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ദംഗലും ചൈനയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. read more

Read more

മമ്മൂട്ടിയുടെ യാത്രയില്‍ നയന്‍താര

ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി തന്നെ നായകന്‍. വാര്‍ത്ത ചിത്രത്തിന്റെ സംവിധായകന്‍ മഹി വി.രാഘവ് സ്ഥിരീകരിച്ചു. യാത്ര എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് നയന്‍താരയാണ്. read more

Read more

20 വിജയവർഷങ്ങള്‍ പൂർത്തിയാക്കി ഐശ്വര്യ റായ്

വെള്ളിത്തിരയിൽ 20 വിജയവർഷങ്ങൾ പൂർത്തിയാക്കി ഐശ്വര്യ റായ്.  ഇരുവറിലൂടെ സിനിമാലോകത്ത് കാൽവച്ച ഐശ്വര്യ 44 ന്റെ ചെറുപ്പവുമായി ഇന്നും താരറാണിമാരിൽ മുൻനിരയിൽ തന്നെയുണ്ട്. ഐശ്വര്യക്ക് ആശംസകൾ അറിയിച്ച് നടി രേഖ അടക്കമുള്ളവർ രംഗത്തെത്തി. read more

Read more

പ്രണയം സിനിമയില്‍ മാത്രം

മലയാളികള്‍ക്ക് എന്നും പ്രിയങ്കരിയായ ഓമനക്കുട്ടിയാണ് എസ്തര്‍ അനില്‍. ‘നല്ലവന്‍’ എന്ന സിനിമയിലൂടെ  ബാലതാരമായി എസ്തര്‍ അഭിനയ ജീവിതം തുടങ്ങുന്നത്. എന്നാല്‍ എത്ര വലുതായി എന്നു പറഞ്ഞാലും മലയാളികള്‍ക്ക് ഇന്നും കൊഞ്ചല്‍ മാറാത്ത കുട്ടിയായി തന്നെയാണ് എസ്തറിനെ കാണുന്നത്.   ‘ജെമിനി’ എന്ന ചിത്രത്തിലൂടെ ബാലതാരം എന്ന ഇമേജ് മാറി നായികയിലേക്ക് എത്തിനില്‍ക്കുകയാണ് ഈ താരം. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന ‘ഓള’് സിനിമയിലെ നായികയാണിപ്പോള്‍. read more

Read more

നീരജ് മാധവന് വിവാഹം

മലയാളത്തിന്റെ പ്രിയ നടൻ നീരജ് മാധവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു. ഏപ്രിൽ രണ്ടിന് കോഴിക്കോട് വച്ചാണ് വിവാഹം. read more

Read more

തെന്നിന്ത്യൻ നടി ശ്രിയ ശരൺ വിവാഹിതയായി

തെന്നിന്ത്യൻ നടി ശ്രിയ ശരൺ വിവാഹിതയായതായി റിപ്പോർട്ട്. കാമുകനായ റഷ്യാക്കാരൻ ആൻഡ്രേയ് കൊഷ്ചീവിനെയാണ് ശ്രിയ വിവാഹം ചെയ്തത്. മാർച്ച് 12ന് മുംബയിൽ നടന്ന സ്വകാര്യ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തതെന്ന് മിഡ് ഡേ പത്രം റിപ്പോർട്ട് ചെയ്തു. read more

Read more

വിവാഹത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി അനുഷ്‌ക ഷെട്ടി

ബാഹുബലിയുടെ രണ്ടാം ഭാഗം ഇറങ്ങിയപ്പോള്‍ മുതല്‍ അനുഷ്‌ക-പ്രഭാസ് ജോഡികള്‍ തമ്മില്‍ പ്രണയത്തിലാണ്, വിവാഹം കഴിക്കും തുടങ്ങിയ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇരുവരുടേയും ആരാധകര്‍ ഇവര്‍ക്ക് പ്രനുഷ്‌ക എന്നു വിളിപ്പേരുമിട്ടു. എന്നാല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്ന് താരങ്ങള്‍ പല തവണ വ്യക്തമാക്കി. read more

Read more

ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടിനെ സ്വീകരിച്ച് മമ്മൂട്ടി

കൊച്ചിയിലെത്തിയ ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടിനെ സ്വീകരിച്ച് മമ്മൂട്ടി. പിആര്‍ഡി ഓഫീസിലെത്തിയാണ് മമ്മൂട്ടി നിക്ക് ഉട്ടിനെ സ്വീകരിച്ചത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച രാജ്യാന്തര വാര്‍ത്താ ചിത്രമേളയില്‍ പങ്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായാണ് നിക്ക് ഉട്ടും ലോസാഞ്ചൽസ് ടൈംസ് ഫോട്ടോ എഡിറ്റര്‍ റൗള്‍ റോയും കേരളത്തിലെത്തിയത്. read more

Read more

കാത്തിരുന്ന ‘പൂമരം’എത്തി

ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി കാളിദാസ് ജയറാം നായകനായ മലയാള കന്നിച്ചിത്രം പൂമരം പ്രദര്‍ശനത്തിന് എത്തി.  കഴിഞ്ഞ ഒന്നര വര്‍ഷമായി മലയാളികള്‍ ആകാംക്ഷയോടെയും ആവേശത്തോടെയും ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. read more

Read more

മോഹന്‍ലാല്‍ വിഷുവിന്

ചങ്കല്ല ചങ്കിടിപ്പാണ്എന്ന ടാഗ് ലൈനിന് പിറകേമോഹന്‍ലാലികഥാപാത്രങ്ങളും എത്തുന്നു. ആദ്യത്തെ ക്യാരക്ടര്‍ ഇന്റ്രോഡക്ഷന്‍ പോസ്റ്റര്‍ മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചു. read more

Read more
error: Content is protected !!