100 കോടി വീതമാണ് ബിജെപി ,എംഎൽമാർക്ക് വാഗ്ദാനം ചെയ്യുന്നത്

ബെംഗളൂരു: സർക്കാർ രൂപീകരണം ബിജെപി എല്ലാ അടവും പയറ്റുകയാണെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി. 100 കോടി രൂപ വീതമാണ് ബിജെപി തങ്ങളുടെ എംഎൽമാർക്ക് വാഗ്ദാനം ചെയ്യുന്നത്. കോൺഗ്രസിനൊപ്പം ഉറച്ചുനിൽക്കുമെന്നും കഴിഞ്ഞ തവണ ബിജെപിക്കൊപ്പം കൈകോർത്തത് തെറ്റായിപ്പോയെന്നും കുമാരസ്വാമി പറഞ്ഞു.

അതേസമയം വാഗ്ദാനങ്ങളുമായി ബിജെപി സമീപിച്ചതായി കോൺഗ്രസ് എംഎൽഎയുടെ വെളിപ്പെടുത്തി. ഒപ്പം നിന്നാൽ ബിജെപി മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതെന്ന് കോൺഗ്രസ് എംഎൽഎ അമരഗൗഡ പറ‍ഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!