മൂ​ന്നു ബ്രാ​ൻ​ഡു​ക​ളു​ടെ വെ​ളി​ച്ചെ​ണ്ണ​ നിരോധിച്ചു

കൊ​ല്ലം: മായം കണ്ടെത്തിയതിനെ തുടർന്ന് മൂ​ന്നു ബ്രാന്‍ഡ്‌ വെ​ളി​ച്ചെ​ണ്ണകളുടെ വിൽപ്പന കൊ​ല്ലം ജി​ല്ല​യി​ൽ ​ നിരോധിച്ചു. വെ​ണ്‍​മ , ന​ൻ​മ , കേ​ര​മാ​താ എ​ന്നീ ബ്രാ​ൻ​ഡുകളുടെ വിൽപ്പനയാണ് നിരോധിച്ചത്.

പരിശോധനയിൽ മാ​യം ക​ല​ർ​ന്ന​താ​യി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഭ​ക്ഷ്യ​സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഈ ​ബ്രാ​ൻ​ഡു​ക​ളു​ടെ വി​ൽ​പ്പ​ന നി​രോ​ധന ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!