കാഠ്മണ്ഡുവില്‍ വിമാനം തകർന്നുവീണ് 50 മരണം

കാഠ്മണ്ഡു: നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ വിമാനം തകർന്നുവീണ് 50 മരണം. 17 പേരെ രക്ഷപ്പെടുത്തി. 71 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ബംഗ്ലാദേശില്‍ നിന്നുള്ള വിമാനമാണ് തകര്‍ന്നുവീണത്.

ത്രിഭുവന്‍ വിമാനത്താവളത്തിന് സമീപമാണ് ദുരന്തമുണ്ടായത്. പറന്നുയരുമ്പോള്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!