പുളിശേരി / മോര് കാച്ചിയത്

ഇത് എല്ലാവർക്കും അറിയാവുന്ന recipe ആണ് …എന്റെ രീതിയാണ്‌ ഞാൻ ഇവിടെ കാണിക്കുന്നത് …വെറും പത്തു മിനിറ്റ് മതി ഇത് തയ്യാർ ആക്കാൻ ..

തൈര് – 2 കപ്പ്‌
തേങ്ങ – അര കപ്പ്‌
വെള്ളം – അര കപ്പ്‌
ഇഞ്ചി – ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി – 2 അല്ലി
ജീരകം – അര ടി സ്പൂണ്‍
ചുവന്നുള്ളി – 1
കുരുമുളക് പൊടി – ഒരു നുള്ള് (
ഓപ്ഷണൽ )
ഇതെല്ലാം കൂടി മിക്സിയിൽ ഇട്ടു ട്ര്ര്ര്ർ ……അരക്കുക .പാനിൽ ഓയിൽ ഒഴിച് ലേശം ഉലുവ ,കടുക് പൊട്ടിച് 2 ചുവന്നുള്ളി ,വറ്റൽ മുളക് , കറിവേപ്പില ചേർത്ത് താളിക്കുക .ഉപ്പു,മഞ്ഞൾ പൊടി ചേർക്കാം .മോര് റെഡി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!