കപ്പ പുഡ്ഡിംഗ്

ആവശ്യമുള്ള സാധനങ്ങൾ:

കപ്പ ഗ്രേറ്റ് ചെയ്തു ചൂട് വെള്ളത്തിൽ ഇട്ടു അതിന്റെ കട്ട് കളഞ്ഞത് 1/2 കപ്പ്
ചൗവരി 3 ടേബിൾസ്പൂൺ
പാല് 2 കപ്പ്
മിൽക്‌മൈഡ് 1/ 2 കപ്പ്
പഞ്ചസാര ആവശ്യത്തിന്
വാനില എസ്സെൻസ് 1 ടീസ്പൂൺ
ജലറ്റിൻ അല്ലെങ്കിൽ ചൈന ഗ്രാസ് ഓപ്ഷണൽ [ഞാൻ 1 ടീസ്പൂൺ ജലറ്റിൻ ആണ് ചേർത്തതു
ഇതില്ലെങ്കിലും കുഴപ്പം ഇല്ല കപ്പ ചേർക്കുന്നത് കൊണ്ട് നല്ല കൊഴുപ്പു കാണും ]

രീതി :
മുകളിൽ പറഞ്ഞ എല്ലാ ചേരുവകളും കൂടി നന്നായി കുറുകി വരുന്നത് വരെ തിളപ്പിച്ച് ഒരു ട്രെയിൽ ഒഴിച്ചു നന്നായി തണുപ്പിച്ചു കഴിക്കാം.ഇഷ്ടമുള്ള ഡ്രൈ ഫ്രുഇറ്സ്/ ഫ്രഷ് ഫ്രുഇറ്സ് nuts ഒക്കെ ചേർത്ത് കഴിക്കാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!